הב – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 6 Results  books.google.com
  שמור על אבטחת הסיסמאות ...  
סיסמאות הן שורת ההגנה הראשונה שלך מפני פושעים באינטרנט. חיוני לבחור סיסמאות חזקות ושונות עבור כל אחד מהחשבונות החשובים שלך ומומלץ לעדכן את הסיסמאות שלך באופן קבוע. הטיפים הבאים יסייעו לך לבנות סיסמאות חזקות ולשמור על האבטחה שלהן.
സൈബർ കുറ്റവാളികൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യത്തെ വരിയാണ് പാസ്‌വേഡുകൾ. നിങ്ങളുടെ പ്രധാനപ്പെട്ട ഓരോ അക്കൗണ്ടുകൾക്കും വ്യത്യസ്ഥമായ ശക്തമായ പാസ്‌വേഡ് തിരഞ്ഞെടുക്കുന്നത് നിർണായകവും നിങ്ങളുടെ പാസ്‌വേഡ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് നല്ല പ്രവർത്തിയുമാണ്. ശക്തമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കുന്നതിന് ഈ നുറുങ്ങുകൾ പാലിക്കുകയും അവയെ സുരക്ഷിതമായി നിലനിർത്തുകയും ചെയ്യുക.
  בדוק את הגדרות Gmail של...  
אם אתה משתמש ב-Gmail, תוכל לבצע את הפעולות הבאות כדי לוודא שהחשבון שלך יישאר מוגן.
നിങ്ങൾ Gmail ഉപയോഗിക്കുകയാണെങ്കിൽ, അക്കൗണ്ട് സുരക്ഷിതമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിങ്ങൾക്ക് ഈ ഘട്ടങ്ങൾ പാലിക്കാൻ കഴിയും.
  מבוא לאינטרנט – הכר את ...  
Google Translate‏ הוא אחד מכלי התרגום החינמיים האלה. כדי להפיק את המרב מ-Google Translate‏, אנו ממליצים לעיין במדריך הבא.
Google വിവർത്തനം ഈ സൗജന്യ വിവർത്തന ഉപകരണങ്ങളിൽ ഒന്നാണ്. Google വിവർത്തനം മികച്ച രീതിയിൽ ഉപയോഗിക്കാൻ ഈ ഗൈഡ് പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
  דיווח על שימוש לרעה ופע...  
אנחנו משקיעים מיליוני דולרים בבניית ארכיטקטורה טכנית ומודלים מתקדמים של למידת מחשב כדי שישתתפו במאבק הזה. אנחנו גם מסתמכים על חברות ומשתמשים שידווחו לנו על הפרות של המדיניות שלנו. אם אתה מוצא מודעה פסולה באחד מהשירותים שלנו, תוכל לדווח עליה באמצעות הקישורים הבאים, הספציפיים לשירותים:
ഞങ്ങൾ ഉന്നതനിലവാരമുള്ള സാങ്കേതികവിദ്യയും സ്വയമേയുള്ള അവലോകനവും ഉപയോഗിച്ച് എല്ലാ വർഷവും Google-ലേക്ക് സമർപ്പിക്കപ്പെടുന്ന ലക്ഷം കോടി പരസ്യങ്ങളിൽ നിന്ന് മോശം പരസ്യങ്ങളും ഞങ്ങളുടെ സിസ്റ്റങ്ങളിൽ നിന്ന് മോശം പരസ്യദാതാക്കളേയും നീക്കംചെയ്യുന്നു. ഈ പോരാട്ടത്തിനായി സാങ്കേതിക ആർക്കിടെക്‌ചറും നൂതന മെഷീൻ ലേണിംഗ് മോഡലുകളും നിർമ്മിക്കുന്നതിന് ഞങ്ങൾ ദശലക്ഷക്കണക്കിന് ഡോളറുകൾ ചിലവഴിക്കുന്നു. ഞങ്ങളുടെ നയങ്ങളുടെ ലംഘനം റിപ്പോർട്ടുചെയ്യുന്നതിന് കമ്പനികളേയും ഉപയോക്താക്കളേയും ആശ്രയിക്കുകയും ചെയ്യും. ഞങ്ങളുടെ സേവനങ്ങളിലൊന്നിൽ നിങ്ങൾ ഒരു മോശം പരസ്യം കണ്ടെത്തുകയാണെങ്കിൽ ചുവടെയുള്ള സേവന നിർദ്ദിഷ്‌ട ലിങ്കുകൾ ഉപയോഗിച്ച് നിങ്ങൾക്കത് റിപ്പോർട്ടുചെയ്യാനാകും:
  נעל את המסך או את המכשי...  
במחשבים רבים, ניתן לנעול את המסך על ידי מעבר ל-'העדפות מערכת' במחשב שלך. עבור הטלפון או הטאבלט, נעילת המכשיר באמצעות PIN או תבנית נעילה תעניק לנתונים שלך שכבה נוספת של אבטחה. במכשירי Android‏, תוכל להגדיר את הנעילה על ידי ביצוע השלבים הפשוטים הבאים.
മിക്ക കമ്പ്യൂട്ടറുകളിലും നിങ്ങളുടെ കമ്പ്യൂട്ടറുകളുടെ സിസ്റ്റം മുൻഗണനകളിലേക്ക് പോയി സ്‌ക്രീൻ ലോക്കുചെയ്യാൻ കഴിയും. നിങ്ങളുടെ ഫോണിനായി അല്ലെങ്കിൽ ടാബ്‌ലൈറ്റിനായി, ഒരു PIN അല്ലെങ്കിൽ പാറ്റേൺ ഉപയോഗിച്ച് ഉപകരണം ലോക്കുചെയ്യുന്നത് നിങ്ങളുടെ ഡാറ്റയ്‌ക്ക് ഒരു അധിക സുരക്ഷതലം നൽകുന്നു. Android ഉപകരണങ്ങളിൽ, ലളിതമായ ഈ ഘട്ടങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് ലോക്ക് സജ്ജമാക്കാൻ കഴിയും.