auglýsendum – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 8 Results  images.google.co.uk
  Notkun Google á gögnum ...  
Bjóða auglýsendum og vefsvæðum sem hýsa auglýsingarnar upp á skýrslur yfir auglýsingavirkni, og til að tryggja að greiðsla berist þessum vefútgefendum
പരസ്യങ്ങൾ ഹോസ്‌റ്റുചെയ്യുന്ന പരസ്യദാതാക്കൾക്കും വെബ്‌സൈറ്റുകൾക്കും പരസ്യപ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ നൽകുക, ആ വെബ്‌സൈറ്റ് പ്രസാധകരുടെ പേയ്‌മെന്റ് ഉറപ്പുവരുത്തുക
  Auglýsingar – Persónuve...  
Þessi gerð auglýsinga er háð vissum takmörkunum. Til dæmis bönnum við auglýsendum að velja markhóp á grundvelli viðkvæmra upplýsinga, svo sem heilsufarsupplýsinga eða trúarskoðana.
ഇത്തരത്തിലുള്ള പരസ്യങ്ങളിൽ ഞങ്ങൾക്ക് പരിമിതികളുണ്ട്. ഉദാഹരണത്തിന്, ആരോഗ്യത്തെക്കുറിച്ചുള്ള വിവരമോ മതപരമായ വിശ്വാസങ്ങളോ പോലുള്ള സൂക്ഷ്‌മ സ്വഭാവമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി പ്രേക്ഷകരെ തിരഞ്ഞെടുക്കുന്നതിൽ നിന്നും ഞങ്ങൾ പരസ്യദാതാക്കളെ വിലക്കാറുണ്ട്.
  Persónuvernd og skilmál...  
Endurmarkaðssetning er annað dæmi, en það er eiginleiki sem gerir auglýsendum okkar kleift að ná til fólks sem áður hefur heimsótt vefsvæðið og birta því gagnlegri auglýsingar. Ef þú skoðaðir þannig tiltekna skó á vefsvæði uppáhalds skóverslunarinnar þinnar á netinu er mögulegt að þú farir að sjá þá skó auglýsta hér og þar á vefnum.
മറ്റൊരു ഉദാഹരണം പുനർവിപണനം ആണ്, ഞങ്ങളുടെ പരസ്യദാതാക്കളുടെ സൈറ്റ് മുമ്പ് സന്ദർശിച്ച ആളുകൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ അവരെ അനുവദിക്കുന്ന ഒരു സവിശേഷതയാണ് ഇത്. അതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ ഷൂ സ്റ്റോറിന്റെ വെബ്സൈറ്റിൽ ഒരു നിർദ്ദിഷ്ട ഷൂ തിരയുകയാണെങ്കിൽ, വെബിലുടനീളം ആ ഷൂവിനെ സംബന്ധിച്ച പരസ്യങ്ങൾ നിങ്ങൾ കണ്ടുതുടങ്ങിയേക്കാം. കൂടുതലറിയുക.
  Auglýsingar – Persónuve...  
Þetta getur til dæmis gerst þegar þú sérð auglýsingu í forriti sem opnar vefsíðu í vafra fartækisins. Þetta hjálpar okkur einnig að veita auglýsendum okkar betri upplýsingar um hvort herferðir þeirra skila árangri.
കുക്കി സാങ്കേതികത ലഭ്യമല്ലാത്ത സേവനങ്ങളിൽ പരസ്യങ്ങൾ വിതരണം ചെയ്യാൻ (ഉദാഹരണത്തിന്, മൊബൈൽ അപ്ലിക്കേഷനുകളിൽ), കുക്കികളുടെ സമാന പ്രവർത്തനം ചെയ്യുന്ന സാങ്കേതിക വിദ്യകൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങളുടെ മൊബൈൽ ആപ്‌സിലും മൊബൈൽ ബ്രൗസറിലുമുടനീളം പരസ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ചില സന്ദർഭങ്ങളിൽ Google, മൊബൈൽ അപ്ലിക്കേഷനുകളിലെ പരസ്യം ചെയ്യലുകൾക്ക് ഉപയോഗിക്കുന്ന ഐഡന്റിഫയറിനെ സമാന ഉപകരണത്തിലെ പരസ്യം ചെയ്യൽ കുക്കിയുമായി ലിങ്കുചെയ്യുന്നു. ഉദാഹരണത്തിന്, മൊബൈൽ ബ്രൗസറിൽ വെബ് പേജ് സമാരംഭിക്കുന്ന ആപ്പിൽ നിങ്ങൾ പരസ്യം കാണുമ്പോൾ ഇങ്ങനെ നടക്കാം. പരസ്യ ദാതാക്കൾക്ക്, അവരുടെ കാമ്പെയ്‌നുകളുടെ ഫലപ്രാപ്‌തിയെക്കുറിച്ച് ഞങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
  Gerðir fótspora sem Goo...  
Google notar einnig fótspor til að mæla árangurshlutfall sem þjóna þeim megintilgangi að hjálpa auglýsendum að komast að því hversu oft fólk sem smellir á auglýsingar þeirra endar á því að kaupa vörur þeirra.
തങ്ങളുടെ പരസ്യങ്ങളിൽ ആളുകൾ നടത്തിയ ക്ലിക്കുകളിൽ എത്രയെണ്ണം ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നതിലേക്ക് നയിച്ചുവെന്ന് പരസ്യദാതാക്കളെ അറിയാൻ സഹായിക്കുന്ന കൺവേർഷൻ കുക്കികളും Google ഉപയോഗിക്കുന്നു. നിങ്ങൾ പരസ്യത്തിൽ ക്ലിക്കുചെയ്യുകയും പിന്നീട് പരസ്യം ചെയ്യുന്നയാളുടെ സൈറ്റ് സന്ദർശിക്കുകയും ചെയ്‌തുവെന്ന് നിർണ്ണയിക്കാൻ ഈ കുക്കികൾ Google-നെയും പരസ്യം ചെയ്യുന്നയാളെയും അനുവദിക്കുന്നു. Google, വ്യക്തിപരമായ പരസ്യത്തിന്റെ ടാർഗെറ്റുചെയ്യലിന് കൺവേർഷൻ കുക്കികൾ ഉപയോഗിക്കുന്നില്ല, അവ പരിമിതമായ സമയത്തേക്ക് മാത്രം നിലനിൽക്കുന്നു. ‘കൺവേർഷൻ‘ എന്ന പേരിലുള്ള കുക്കി ഇതിനുവേണ്ടി ഉള്ളതാണ്. ഇത് പൊതുവെ googleadservices.com എന്ന ഡൊമെയ്‌നിൽ സജ്ജമാക്കിയിരിക്കുന്നു (ഈ പേജിന് ചുവടെ പരസ്യം ചെയ്യൽ കുക്കികൾക്കായി ഉപയോഗിക്കുന്ന ഡൊമെയ്‌നുകളുടെ ഒരു ലിസ്‌റ്റ് നിങ്ങൾക്ക് കാണാം). പരിവർത്തന ഇവന്റുകളും കണക്കാക്കാൻ ഞങ്ങളുടെ മറ്റ് കുക്കികളിൽ ചിലത് ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, DoubleClick, Google Analytics എന്നീ കുക്കികളും ഈ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചേക്കാം.

  Persónuverndarstefna – ...  
Við munum hugsanlega deila ópersónugreinanlegum upplýsingum opinberlega og með samstarfsaðilum okkar, svo sem útgefendum, auglýsendum og tengdum vefsvæðum. Við munum til dæmis hugsanlega deila upplýsingum á opinberum vettvangi í því skyni að sýna fram á þróun í almennri notkun á þjónustu okkar.
ഞങ്ങൾ പ്രസാധകർ, പരസ്യദാതാക്കൾ അല്ലെങ്കിൽ കണക്റ്റുചെയ്‌തിരിക്കുന്ന സൈറ്റുകൾ എന്നിവപോലുള്ള ഞങ്ങളുടെ പങ്കാളികളുമായും എല്ലാവരുമായും വ്യക്തിപരമായി തിരിച്ചറിയാനാവാത്ത വിവരങ്ങൾ പങ്കിടാം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുടെ പൊതുവായ ഉപയോഗങ്ങളെക്കുറിച്ചുള്ള ട്രെൻഡുകൾ കാണിക്കുന്നതിന് വിവരങ്ങൾ പൊതുവായി പങ്കിട്ടേക്കാം.
  Persónuverndarstefna – ...  
Við veitum auglýsendum til dæmis reglulega upplýsingar um það hvort við birtum auglýsingar þeirra á síðu og hvort líklegt sé að notendur hafi séð þær (sem gerist til að mynda ekki þegar auglýsing er birt á hluta síðunnar sem notendur flettu ekki að).
ഉദാഹരണത്തിന്, ഞങ്ങൾ ഒരു പേജിൽ പരസ്യദാതാക്കളുടെ പരസ്യം നൽകിയിരിക്കുന്നോ എന്നും ഉപയോക്താക്കൾക്ക് ആ പരസ്യം കാണാൻ സാധ്യതയുണ്ടോ എന്നും (അതിന് വിരുദ്ധമായി, ഉദാഹരണത്തിന് ഉപയോക്താവ് സ്ക്രോൾ ചെയ്യാത്ത പേജിന്റെ ഭാഗമായിരിക്കുന്നത്) ഞങ്ങൾ പതിവായി അവർക്ക് റിപ്പോർട്ടുചെയ്യുന്നു.