spilliforritum – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 3 Results  maps.google.cz
  Tækni og meginreglur – ...  
Við hönnum öryggi og gallaþol í vörur okkar frá byrjun. Daglega nota sjálfvirkir skannar gögn til að verja milljónir notenda fyrir spilliforritum, vefveiðum, svikum og ruslpósti.
സുരക്ഷയും പൂർവസ്ഥിതി പ്രാപിക്കുന്നതിനുള്ള കഴിവും ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ താഴെത്തട്ടുമുതൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഞങ്ങളുടെ യാന്ത്രിക സ്‌കാനറുകൾ ഓരോ ദിവസവും ക്ഷുദ്രവെയർ, ഫിഷിംഗ് സ്‌കാമുകൾ, കൃത്രിമം, സ്‌പാം എന്നിവയിൽ നിന്നും ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനായി ഡാറ്റ ഉപയോഗിക്കുന്നു.
  Hvernig tryggja má öryg...  
Bættu öryggi þitt og annarra á netinu með því að tilkynna um fólk eða fyrirtæki sem senda ruslefni, reyna að selja svikna vöru, dreifa spilliforritum eða misnota kerfi okkar á annan hátt.
ആളുകളോ കമ്പനികളോ സ്‌പാം അയക്കുക, വ്യാജ വസ്‌തുക്കൾ വിൽക്കാൻ ശ്രമിക്കുക, ക്ഷുദ്രവെയറുകൾ വിതരണം ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുക എന്നിവ റിപ്പോർട്ട് ചെയ്യുന്നതിലൂടെ നിങ്ങൾക്കും മറ്റുള്ളവർക്കും ഓൺലൈനിൽ സുരക്ഷിതമായി തുടരാൻ നിങ്ങൾക്കും സഹായിക്കാനാകും.
  Hvernig Google verndar ...  
Kynntu þér hvernig Google hjálpar við að verja tölvuna þína og tæki gegn spilliforritum.
ക്ഷുദ്രവെയറിൽ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിനെയും ഉപകരണത്തെയും പരിരക്ഷിക്കുന്നതിന് Google നിങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നറിയുക.