ákvarða – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 4 Results  www.google.ad
  Persónuvernd og skilmál...  
Google kort geta til dæmis breytt kortayfirlitinu á þann veg að núverandi staðsetning þín sé í forgrunni. Frekari upplýsingar. Ef þú notar Google kort fyrir farsíma notum við GPS, Wi-Fi og merki frá farsímasendum til að ákvarða staðsetningu þína. Frekari upplýsingar.
ഉദാഹരണത്തിന്, നിങ്ങളുടെ നിലവിലെ ലൊക്കേഷനിൽ മാപ്‌സ് കാഴ്‌ചയെ കേന്ദ്രഭാഗത്താക്കാൻ Google മാപ്‌സിനാവും. കൂടുതലറിയുക. നിങ്ങൾ മൊബൈലിനായുള്ള Google മാപ്‌സ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ നിർണ്ണയിക്കുന്നതിന് ഞങ്ങൾ GPS, WiFi, സെൽ ടവർ സിഗ്നലുകൾ എന്നിവ ഉപയോഗിക്കും. കൂടുതലറിയുക.
  Persónuvernd og skilmál...  
Tækið kann að vera búið skynjurum sem veita upplýsingar sem hjálpa okkur að greina staðsetningu þína betur. Til dæmis er hægt að nota hraðamæli til að ákvarða hluti eins og hraða eða snúðvísi til að greina í hvaða átt er ferðast.
ലൊക്കേഷൻ മികച്ച രീതിയിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വിവരം നൽകുന്ന സെൻസറുകൾ നിങ്ങളുടെ ഉപകരണത്തിലുണ്ടാകാം. ഉദാഹരണത്തിന്, വേഗതപോലുള്ള കാര്യങ്ങൾ നിർണ്ണയിക്കന്നതിന് ഉപയോഗിക്കാനാവുന്ന ആക്‌സിലറോമീറ്റർ അല്ലെങ്കിൽ യാത്രയുടെ വഴി കണക്കാക്കാനുള്ള ജീറോസ്‌കോപ്പ്.
  Hvernig hjálpum við þér...  
Til að takmarka misnotkun og ruslpóst í pósthólfinu notar Gmail sannvottun á tölvupósti til að ákvarða hvort skilaboð koma í raun frá netfanginu sem þau virðast vera send úr. Allir virkir notendur Gmail – og fólk í samskiptum við þá – öðlast sjálfkrafa vernd gegn því að persónulegum og fjárhagslegum upplýsingum þeirra sé stefnt í hættu.
ദുരുപയോഗത്തിനെതിരെ പോരാടുന്നതിനും സ്‌പാം നിങ്ങളുടെ ഇൻബോക്‌സിൽ നിന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതിനായി അയയ്‌ക്കുന്ന വിലാസത്തിൽ നിന്ന് തന്നെയാണോ ഉൽഭവിച്ചതെന്ന് നിർണയിക്കുന്നതിന് Gmail ഇമെയിൽ പ്രാമാണീകരണം ഉപയോഗിക്കുന്നു. എല്ലാ സജീവ Gmail ഉപയോക്താക്കളും - അവരോട് സമ്പർക്കം പുലർത്തുന്നവരും - അവരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾക്കെതിരായ ഭീഷണികൾ നേരിടുന്നതിന് യാന്ത്രികമായി പരിരക്ഷണം ലഭിക്കുന്നു.
  Tegundir staðsetningarg...  
, sem eru þjónustur sem nota upplýsingar á borð við GPS-merki, skynjara tækis, Wi-Fi aðgangsstaði og auðkenni farsímamastra til að ákvarða eða áætla nákvæma staðsetningu. Þú getur síðan valið að slökkva á staðsetningarþjónustum tækisins.
ഓണാക്കാൻ തിരഞ്ഞെടുക്കും. നിങ്ങൾക്ക് പിന്നീട് ഉപകരണം അടിസ്ഥാനമാക്കിയുള്ള ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കാനാവും. ഉപകരണം അടിസ്ഥാനമാക്കിയുള്ള ലൊക്കേഷൻ ഈ സേവനങ്ങൾക്കായി ചില ഉപകരണങ്ങൾ, കൂടാതെ/അല്ലെങ്കിൽ അപ്ലിക്കേഷനുകൾ നിങ്ങൾക്ക് അധിക ലൊക്കേഷൻ നിയന്ത്രണ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യാനിടയുണ്ട്. ഉദാഹരണത്തിന്, ചില ഉൽപ്പന്നങ്ങളിൽ, ഈ ലൊക്കേഷനുകൾ അവയിൽതന്നെയോ അക്കൗണ്ട് ചരിത്രത്തിലോ എവിടെ സംഭരിക്കണമെന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാനാവും.